---
title: "#Bobbychemmannurinternationaljewelers | ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ  ബട്ടർഫ്ലയ് ഡയമണ്ട് ഫെസ്റ്റ് സീസൺ 4 "
english_title: "#Butterfly #Diamond #First #Season #4 #Launched #Bobbychemmannur #international #Jewelers #Vadakara #Showroom"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/253218/butterfly-diamond-first-season-4-launched-bobbychemmannur-international-jewelers-vadakara-showroom"
published_at: "2024-12-01T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c83f1b58f9_jwellers.jpg"
keywords: []
---

# #Bobbychemmannurinternationaljewelers | ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ  ബട്ടർഫ്ലയ് ഡയമണ്ട് ഫെസ്റ്റ് സീസൺ 4 

> **Lead Summary:** **വടകര: **ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ ബട്ടർഫ്ലയ് ഡയമണ്ട് ഫസ്റ്റ് സീസൺ 4 ആരംഭിച്ചു

## Article Content

**വടകര: **ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ ബട്ടർഫ്ലയ് ഡയമണ്ട് ഫസ്റ്റ് സീസൺ 4 ആരംഭിച്ചു

ഡിസംബർ 1 മുതൽ 31 വരെയാണ് ബട്ടർഫ്ലയ് ഡയമണ്ട് ഫസ്റ്റ് സീസൺ-4.

പ്രശസ്ത സിനിമ, സീരിയൽ താരം ഡിനി ഡാനിയൽ റീജണർ മാനേജർ ഗോകുൽ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു,

ചടങ്ങിൽ ഷോറും മാനേജർ ശ്രീനാഥ് രവീന്ദ്രൻ, മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര, അസിസ്റ്റൻ്റ് മാനേജർ സുധീപ് ചീക്കിലോട്, സെയിൽസ് ഡവലപ്മെൻ്റ് മാനേജർമാരായ പ്രഭ, വീജ, വത്സല, ആനന്ദി എന്നിവർ ആശംസകൾ അറിയിച്ചു.

ആദ്യവിൽപന സ്പെഷ്യൽ കസ്റ്റമേഴ്സ് ആയ വനജ , അനിതപത്മനാഭൻ എന്നിവർ ഏറ്റുവാങ്ങി

ഓണം മെഗാ ഓഫറുകളുടെ നറുക്കെടുപ്പ് വിജയി ആയ മനോജ് ( ജെ വി ഹൗസ് )ഇരിങ്ങൽ കോട്ടക്കൽന് റഫ്രിഡ്ജറേട്ടർ സമ്മാനം നൽകി.

ഒട്ടനവധി ഓഫറുകളാണ് ഡിസംബർ 1 മുതൽ 31 വരെ കസ്റ്റമേഴ്സി നായി ഒരുക്കിയിരിക്കുന്നത്.ഡയമണ്ട് ആഭരണങ്ങൾക്ക് പണികൂലിയിൽ 50% വരെ ഡിസ്കൗണ്ട്, എല്ലാ ഡയമണ്ട് പർച്ചേഴ്സിനും ലക്കി ഡ്രോ കൂപ്പൺ സൗജന്യം, 1 ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണം പർച്ചേസ് ചെയ്യുമ്പോൾ സ്വർണ്ണനാണയം സമ്മാനം.

10 ലക്ഷം, ഫ്ലാറ്റുകൾ, ടൂ വിലർ, ഐ ഫോൺ, ബംപർ പ്രൈസ്, മഹീന്ദ്ര താർ..എന്നീ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/253218/butterfly-diamond-first-season-4-launched-bobbychemmannur-international-jewelers-vadakara-showroom)