---
title: "#obituary | ഒതയോത്ത് മന്ദാകിനി അന്തരിച്ചു"
english_title: "#othayath #mandhakini #death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/253958/othayath-mandhakini-death-new"
published_at: "2024-12-04T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675065f690578_obituary.jpg"
keywords: []
---

# #obituary | ഒതയോത്ത് മന്ദാകിനി അന്തരിച്ചു

> **Lead Summary:** ** ചോറോട്: **ഒതയോത്ത് മന്ദാകിനി അന്തരിച്ചു.

## Article Content

** ചോറോട്: **ഒതയോത്ത് മന്ദാകിനി അന്തരിച്ചു.

ഭർത്താവ്: ഷാജി. പരേതരായ ബാലക്കുറുപ്പിന്റെയും രാധയുടെയും മകളാണ്.

മക്കൾ: ശരണ്യ, അശ്വതി. മരുമക്കൾ: രാഗേഷ്, രാഗിത്ത്.

സഹോദരങ്ങൾ: തങ്കമണി, പ്രീത, സിന്ധു, ബിന്ദു, രാജേഷ്,പരേതനായ സുരേഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/253958/othayath-mandhakini-death-new)