---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന  മഹോത്സവം  13 ന്"
english_title: "Thodannoor Mahadeva Temple Dedication Day The festival is on the 13th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25424/thodannoor-mahadeva-temple-dedication-day-the-festival-is-on-the-13th"
published_at: "2022-02-09T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203b25e83da6_thodannur temple.jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രം പ്രതിഷ്ഠാദിന  മഹോത്സവം  13 ന്

> **Lead Summary:** വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രുവരി 13, കുംഭം 1 ഞായറാഴ്ച ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.രാവിലെ 5 മണിക്ക് നിര്‍മ്മാല്ല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ തുടങ്ങും. വിശേഷാല്‍ പൂജകള്‍. ഗണപതി ഹോമം, താന്ത്രിക കര്‍മ്മങ്ങള്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ദ്രവ്യ രൂദ്രാഭിഷേകം എന്നിവയുണ്ടാകും. ഉച്ചക്ക് 12:30 മണി മുതല്‍ അന്നദാനവും നടക്കും.കോവിഡ് പ്രോട്ടോകോള്‍ ശക്തമായി പാലിച്ചാണ് പരിപാടികള്‍.

## Article Content

വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രുവരി 13, കുംഭം 1 ഞായറാഴ്ച ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.രാവിലെ 5 മണിക്ക് നിര്‍മ്മാല്ല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ തുടങ്ങും. വിശേഷാല്‍ പൂജകള്‍. ഗണപതി ഹോമം, താന്ത്രിക കര്‍മ്മങ്ങള്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ദ്രവ്യ രൂദ്രാഭിഷേകം എന്നിവയുണ്ടാകും. ഉച്ചക്ക് 12:30 മണി മുതല്‍ അന്നദാനവും നടക്കും.കോവിഡ് പ്രോട്ടോകോള്‍ ശക്തമായി പാലിച്ചാണ് പരിപാടികള്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25424/thodannoor-mahadeva-temple-dedication-day-the-festival-is-on-the-13th)