---
title: "വില്യാപ്പള്ളി എം ജെ ആശയില്‍ ഇഎന്‍ടി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍"
english_title: "Villappally MJ Asha has taken charge as the new doctor in the ENT department"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25455/villappally-mj-asha-has-taken-charge-as-the-new-doctor-in-the-ent-department"
published_at: "2022-02-09T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203d99dd1dc4_ent .jpg"
keywords: []
---

# വില്യാപ്പള്ളി എം ജെ ആശയില്‍ ഇഎന്‍ടി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍

> **Lead Summary:** വില്യാപ്പള്ളി : വില്യാപ്പള്ളി എം ജെ ആശയില്‍ ഇഎന്‍ടി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചാര്‍ജ്ജെടുത്തു. ഡോക്ടര്‍ മുഹമ്മദ് റിയാസ് അലി ( എം ബി ബി എസ്, എം എസ്, ഡി എന്‍ ബി ഇ എന്‍ ടി, കണ്‍സള്‍ട്ടന്റ് ഇ എന്‍ ടി സര്‍ജന്‍) തിങ്കള്‍ മുതല്‍ ശനി വരെ 1 മണി മുതല്‍ 2 മണി വരെ പരിശോധന നടത്തുന്നു.

## Article Content

വില്യാപ്പള്ളി : വില്യാപ്പള്ളി എം ജെ ആശയില്‍ ഇഎന്‍ടി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചാര്‍ജ്ജെടുത്തു. ഡോക്ടര്‍ മുഹമ്മദ് റിയാസ് അലി ( എം ബി ബി എസ്, എം എസ്, ഡി എന്‍ ബി ഇ എന്‍ ടി, കണ്‍സള്‍ട്ടന്റ് ഇ എന്‍ ടി സര്‍ജന്‍) തിങ്കള്‍ മുതല്‍ ശനി വരെ 1 മണി മുതല്‍ 2 മണി വരെ പരിശോധന നടത്തുന്നു.

കുട്ടികളില്‍ കണ്ടുവരുന്ന മൂക്കിലെ ദശ. മൂക്കിന്റെ പാലം വളവ്. ടോണ്‍സിലൈറ്റിസ്. ഫങ്ഷണല്‍ എന്‍ഡോസ്‌കോപ്പിക് സൈനസ് ശസ്ത്രക്രിയ. തുടങ്ങിയ എല്ലാ ചികിത്സകളും ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാണ്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 8594 066 555, 0496 266 5555

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25455/villappally-mj-asha-has-taken-charge-as-the-new-doctor-in-the-ent-department)