---
title: "കാങ്ങാട്ട് എടവന ജാനു അമ്മ  നിര്യാതയായി"
english_title: "janu obit eramala "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25462/janu-obit-eramala"
published_at: "2022-02-09T21:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6203e24097397_janu amma photo.jpg"
keywords: []
---

# കാങ്ങാട്ട് എടവന ജാനു അമ്മ  നിര്യാതയായി

> **Lead Summary:** **ഏറാമല : **പീടികച്ചാലില്‍ കാങ്ങാട്ട് എടവന ജാനുഅമ്മ നിര്യാതയായി .

## Article Content

**ഏറാമല : **പീടികച്ചാലില്‍ കാങ്ങാട്ട് എടവന ജാനുഅമ്മ നിര്യാതയായി .

ഭര്‍ത്താവ് പരേതനായ കെ.പി ശങ്കരക്കുറുപ്പ്. മക്കള്‍ :രാമചന്ദ്രന്‍, സുജാത, രാധാകൃഷ്ണന്‍, ഗീത. സഹോദരി : കമലാക്ഷി അമ്മ (പേരാമ്പ്ര),പരേതയായ കുഞ്ഞിക്കാവ അമ്മ(വില്യാപ്പള്ളി).മരുമക്കള്‍ : രാജന്‍ നമ്പ്യാര്‍(കടിങ്ങാട് ),ജനാര്‍ദ്ദനന്‍(പേരോട് ), പ്രീത (കണ്ണൂക്കര).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25462/janu-obit-eramala)