---
title: "#Antidrug  | ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "#Organized #antidrug #awareness #class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/255285/organized-antidrug-awareness-class"
published_at: "2024-12-10T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675852cd2db33_antidrug_class.jpg"
keywords: []
---

# #Antidrug  | ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തോടന്നൂർ: **ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തോടന്നൂർ യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**തോടന്നൂർ: **ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തോടന്നൂർ യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

തിരുവള്ളൂർ സി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.നൗഫൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സി.ആർ സജിത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ക്ലബ്ബ് ഇൻ ചാർജ് ടി.വി.പ്രകാശൻ, കെ.സജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/255285/organized-antidrug-awareness-class)