വടകര: (vatakara.truevisionnews.com) വള്ളിക്കാട് ബാലവാടിയിലെ പണിക്കാണ്ടി നാണി (83) അന്തരിച്ചു
ഭർത്താവ് : പരേതനായ കൃഷ്ണൻ
മക്കൾ : സന്തോഷ് (കേരള ഗ്രാമീൺ ബാങ്ക്), സതീശൻ, സുലോചന, ശോഭ
മരുമക്കൾ : രവീന്ദ്രൻ വടകര, പരേതനായ അശോകൻ, ഷീന, ബ്യൂള
#Panikkandi #Nani #passed #away