വടകര :പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കീരിൻ്റെ വളപ്പിൽ ശാന്ത ( 77 ) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ: രജിത്ത്, രഞ്ജീഷ് (സി പി ഐ എം വടകരനോർത്ത് ലോക്കൽ കമ്മറ്റി അംഗം),രസി, ഷിജിന്ദ്രൻ. മരുമക്കൾ: സോമശേഖരൻ (റിട്ട: അദ്ധ്യാപകൻ സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ വടകര), ഷിനി , ഷൈമ CPIM വളപ്പിൽ ബ്രാഞ്ച് അംഗം,ഷിജിന സി പി ഐ എം പുറങ്കര ബ്രാഞ്ചഗം .
സഹോദരങ്ങൾ ശ്യാമള, ബാലകൃഷ്ണൻ ,പവിത്രൻ ,രമേശൻ,സുധാകരൻ ,ഗിരീഷൻ. പരേതരായ ചന്ദ്രി സരോജിനി . സഞ്ചയനം ഞായറാഴ്ച
#keerante #valappil #Shanta #passed #away