#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

#Parco | ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ
Dec 16, 2024 12:20 PM | By Jain Rosviya

വടകര:(vatakara.truevisionnews.com) ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.

പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.

വിശ​​ദ വിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-

വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

#Solution #deglutology #Having #trouble #eating #Come#parco

Next TV

Related Stories
#moneyfraud | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ

Dec 16, 2024 11:10 PM

#moneyfraud | വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ

മകൻ നേരത്തെ കേസിൽ ഉൾപെട്ട് ജയിലിൽ കഴിയുകയാണ്....

Read More >>
#Keralafestival | കേരളോത്സവം; 312 പോയിന്റുമായി അഴിയൂർ പഞ്ചായത്ത് ജേതാക്കളായി

Dec 16, 2024 10:26 PM

#Keralafestival | കേരളോത്സവം; 312 പോയിന്റുമായി അഴിയൂർ പഞ്ചായത്ത് ജേതാക്കളായി

മികച്ച ക്ലബ്ബായി ചോമ്പാൽ നടുച്ചാൽ യുവധാരയെ...

Read More >>
##Busstrikewithdrawn | തണ്ണീർ പന്തലിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

Dec 16, 2024 10:00 PM

##Busstrikewithdrawn | തണ്ണീർ പന്തലിൽ ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവം; ബസ് പണിമുടക്ക് പിൻവലിച്ചു

വടകര- തണ്ണിർ പന്തൽ , വടകര - വില്യാപ്പള്ളി - ആയഞ്ചേരി റൂട്ടിൽ നടത്തുന്ന പണിമുടക്ക്...

Read More >>
#firstaidawarenes | പ്രഥമ ശുശ്രൂഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച് കാരക്കാട് അയൽപക്ക വേദി

Dec 16, 2024 08:19 PM

#firstaidawarenes | പ്രഥമ ശുശ്രൂഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച് കാരക്കാട് അയൽപക്ക വേദി

വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി എയ്ഞ്ചൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ ഉദ്ഘാടനം...

Read More >>
#KKRema | തറക്കല്ലിടല്‍ 20ന്; പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം ഉടൻ -കെ.കെ.രമ എംഎല്‍എ

Dec 16, 2024 02:56 PM

#KKRema | തറക്കല്ലിടല്‍ 20ന്; പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം ഉടൻ -കെ.കെ.രമ എംഎല്‍എ

ജെ.എൻ.എം സ്കൂളിനോട് ചേർന്നുള്ള വാടക കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിച്ചു...

Read More >>
#CPIM | സെമിനാറുകൾക്ക് തുടക്കം; സി.പി.ഐ.എം ജില്ലാ സമ്മേളനം വടകരയിൽ

Dec 16, 2024 12:51 PM

#CPIM | സെമിനാറുകൾക്ക് തുടക്കം; സി.പി.ഐ.എം ജില്ലാ സമ്മേളനം വടകരയിൽ

'സത്യാന്തര കാലത്തെ മാധ്യമ പ്രവർത്തനം ' എന്ന വിഷയത്തിൽ സെമിനാർ...

Read More >>
Top Stories