---
title: "#obituary | ഞേരലാട്ട് ദാമോദരൻ അന്തരിച്ചു"
english_title: "#Damodaran #died #exhaustion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/256864/damodaran-died-exhaustion"
published_at: "2024-12-17T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6761169eac0e6_obituary.jpg"
keywords: []
---

# #obituary | ഞേരലാട്ട് ദാമോദരൻ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: ** പടിഞ്ഞാറെ വണ്ണത്താൻ കുനിയിൽ ഞേരലാട്ട് ദാമോദരൻ അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: ** പടിഞ്ഞാറെ വണ്ണത്താൻ കുനിയിൽ ഞേരലാട്ട് ദാമോദരൻ അന്തരിച്ചു.

ഭാര്യ : ചന്ദ്രി കെ. പി

മക്കൾ : റീന, റിജീഷ് (BSNL വടകര) റിനീഷ് (ബഹ്റൈൻ ).

മരുമക്കൾ രാജൻ ചോറോട്, രമ്യ റിജീഷ്, സിന്ധു റിനീഷ്

സഹോദരങ്ങൾ: നാണി പരേതരായ അനന്തൻ, ചന്ദ്രൻ. ശവ സംസ്കാരം രാത്രി 8 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/256864/damodaran-died-exhaustion)