#UDF | വാർഡ് വിഭജനം; അഴിയൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യു ഡി എഫ്

#UDF | വാർഡ് വിഭജനം; അഴിയൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് യു ഡി എഫ്
Dec 17, 2024 09:47 PM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com) മാനദണ്ഡങ്ങൾ കാറ്റിൽ പരത്തി നടത്തിയ രാഷ്ട്രീയ പ്രേരിത അശാസ്ത്രിയ വാർഡ് വിഭജനത്തിന് എതിരെ യു ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.

വില്ലേജ് ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ജില്ല സിക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സി പി എം മാനദണ്ഡങ്ങൾ തള്ളി വാർഡുകൾ പിടിച്ചെടുക്കുള്ള നീക്കങ്ങൾ ചെറുക്കുമെന്ന് അദ്ദഹം പറഞ്ഞു.

ലീഗ് മണ്ഡലം പ്രസിഡൻറ് യു എ റഹീം അധ്യഷത വഹിച്ചു.

ടി.സി രാമചന്ദ്രൻ , പ്രദിപ് ചോമ്പാല, കെ.പി വിജയൻ, ഹാരിസ്മുക്കാ ളി, ശശിധരൻ തോട്ടത്തിൽ, കെപി ചെറിയ കോയ ,കെപി രവിന്ദ്രൻ , സിറാജ് മുക്കാളി,.കെ വി ബാലകൃഷ്ണൻ, ശശിധരൻ കെ.എം പി കെ കാസിം നസീർ വിരോളി , ടി ഷാനിദ് ,പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.


#Division #Wards #UDF #organized #protest #dharna #Azhiyur

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










Entertainment News