---
title: "#obituary | പാല്യാട്ട് പുഷ്‌പവല്ലി അന്തരിച്ചു"
english_title: "#Palliat #Pushpavalli #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257135/palliat-pushpavalli-passed-away"
published_at: "2024-12-18T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67626b2e8bba3_obituary.jpg"
keywords: []
---

# #obituary | പാല്യാട്ട് പുഷ്‌പവല്ലി അന്തരിച്ചു

> **Lead Summary:** **ഏറാമല: **പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു. 

## Article Content

**ഏറാമല: **പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു. 

ഭർത്താവ്: പരേതനായ ഗോവിന്ദൻ മാഷ്.

മക്കൾ: ബാലചന്ദ്രൻ (ഡിവൈഎസ്‌പി), ജഗദീഷ് പാലയാട്ട് (ആർട്ടിസ്റ്റ്).

മരുമക്കൾ: അമ്പിളി, രമ്യ.

സഹോദരങ്ങൾ: ഭാരതി, തങ്കമണി, മധുസുദനൻ.

സംസ്കാരം: രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257135/palliat-pushpavalli-passed-away)