വടകര: (vatakara.truevisionnews.com) വടക്കെ മലബാറിലെ പ്രശസ്ത പണ്ഡിത കുടുംബാംഗം പരേതനായ വട്ടോളി കുട്ടി ഹസൻ മുസ്ല്യാരുടെ മകൻ ഒഞ്ചിയത്തെ മുംതാസ് മൻസിലിൽ അഹമ്മദ് ഹാജി (77) അന്തരിച്ചു.
ദീർഘകാലം ദുബൈ പൊലിസിൽ സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ എ.കെ സഫിയ,മക്കൾ: മുഹമ്മദ് ശഫീഖ് (ഫ്ലൈറ്റ് എഞ്ചിനിയർ യു.എ.ഇ), നസീമ, മുംതാസ്, ഷഹനാസ്. മരുമക്കൾ അഡ്വ.അഷ്റഫ് പുതിയോട്ടിൽ (കേരള ഹൈക്കോടതി), അബ്ദുൽ ലത്തീഫ് (ചെന്നൈ), സലീം കളത്തിൽ (നാദാപുരം റോഡ് ) സഫ് വാന (മുയിപ്ര).
സഹോദരങ്ങൾ അബ്ദുൽ ജബ്ബാർ (റിട്ട. എയർ ഫോഴ്സ് ), ഫസൽ മാസ്റ്റർ (റിട്ട. അധ്യാപകൻ, കുറ്റ്യാടി ഗവ.എച്ച്.എസ്.എസ്), ആസ്യ മംഗലൻ്റവിട ), പരേതരായ കുഞ്ഞു (ഹുബ്ലി), ആസ്യ
#AhmedHaji #passedaway #Mumtaz #Manzil