---
title: "#Obituary | നാറാണത്ത് അബ്‌ദുൾ നാസർ ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Naranat #AbdulNasser #passed #Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/258119/naranat-abdulnasser-passed-bahrain"
published_at: "2024-12-22T12:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767b47edf169_obituary.jpg"
keywords: []
---

# #Obituary | നാറാണത്ത് അബ്‌ദുൾ നാസർ ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.കൂടത്തിൽ താമസിക്കുന്ന നാറാണത്ത് അബ്‌ദുൾ നാസർ ആണ് മരിച്ചത് .

## Article Content

**വടകര: **തിരുവള്ളൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.കൂടത്തിൽ താമസിക്കുന്ന നാറാണത്ത് അബ്‌ദുൾ നാസർ ആണ് മരിച്ചത് .

ബഹ്റൈൻ കെഎംസിസി പ്രവർത്തകനായിരുന്നു.

ഭാര്യ: മുംതാസ് പന്തപ്പൊയിൽ, മക്കൾ: അൽഫിയ, ഫറാസ്

സഹോദരങ്ങൾ: കുഞ്ഞബ്‌ദുള്ള, ഇസ്‌മായിൽ, അമീർ, മുഹമ്മദ്, നൗഫൽ, സുബൈദ, ആയിഷ, സഫീന,സലീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/258119/naranat-abdulnasser-passed-bahrain)