#Nss | സുസ്ഥിര വികസന പ്രവർത്തനങ്ങളുമായി എ൯.എസ്.എസ് സഹവാസ ക്യാമ്പ്

#Nss | സുസ്ഥിര വികസന പ്രവർത്തനങ്ങളുമായി എ൯.എസ്.എസ് സഹവാസ ക്യാമ്പ്
Dec 22, 2024 02:56 PM | By akhilap

ആയഞ്ചേരി: (vatakara.truevisionnews.com) ആ൪.എ.സി കടമേരി ഹയർ സെക്കന്ററി സ്കൂളിലെ എ൯.എസ്.എസ് വളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പിന് ( 'യുവ 24') ചീക്കിലോട് യു. പി സ്കൂളിൽ തുടക്കമായി.

ജനപ്രതിനിധികളും അധ്യാപകരും വളണ്ടിയർമാരു൦ അണി നിരന്ന വിളംബര ജാഥ ശ്രധേയമായി.

തുട൪ന്ന് ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നെല്യാട്ടുമ്മൽ അബ്ദുൾ ഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി. കെ ആയിഷ അധ്യക്ഷയായി. പ്രോഗ്രാം ഓഫീസ൪ കെ.പി കുഞ്ഞമ്മദ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കെ മുസ്തഫ, വിവിധ ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപക൪ എന്നിവ൪ സംബന്ധിച്ചു.

#Sahavasa #camp #sustainable #development #activities

Next TV

Related Stories
എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

Jun 7, 2025 03:25 PM

എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ...

Read More >>
സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

Jun 7, 2025 02:29 PM

സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

കുഞ്ഞിരാമൻ വക്കിൽ റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചു...

Read More >>
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
Top Stories