---
title: "സി എച്ച് സെന്ററിന് കൊല്ലം നസീര്‍  ചികിത്സാ ഉപകരണങ്ങള്‍ നല്‍കി"
english_title: " Kollam Nazir to CH Center Medical equipment was provided"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25862/kollam-nazir-to-ch-center-medical-equipment-was-provided"
published_at: "2022-02-11T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62067fd28d27b_kollam naseer.jpg"
keywords: []
---

# സി എച്ച് സെന്ററിന് കൊല്ലം നസീര്‍  ചികിത്സാ ഉപകരണങ്ങള്‍ നല്‍കി

> **Lead Summary:** **വടകര: **വടകര ഗവ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വടകര സി എഛ് സെന്ററിന് സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ കൊല്ലം എയര്‍ബെഡ്, വാല്‍ക്കര്‍, വാല്‍ക്കിങ്ങ് സ്റ്റിക്ക് എന്നിവ കൈമാറി.

## Article Content

**വടകര: **വടകര ഗവ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വടകര സി എഛ് സെന്ററിന് സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ കൊല്ലം എയര്‍ബെഡ്, വാല്‍ക്കര്‍, വാല്‍ക്കിങ്ങ് സ്റ്റിക്ക് എന്നിവ കൈമാറി.

ഉപകരണങ്ങള്‍ സലീം ഗ്രൂപ്പ് ചെയര്‍മാന്‍ എഞ്ചിനീയര്‍ ഇ. കെ സലീം ഏറ്റുവാങ്ങി. ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ അദ്ധ്യക്ഷനായി.

എഞ്ചിനീയര്‍ ഇ. കെ സലീം, പി പി ചെക്കനാജി, നസീര്‍ കൊല്ലം, പി എം മുസ്തഫ മാസ്റ്റര്‍, പി കെ സി റഷീദ്, ഷംസുദ്ധീന്‍ കൈനാട്ടി, എം ടി നാസര്‍ ചോറോട്, പി അസീസ്, വി പി ഹിജാസ് എന്നിവര്‍ സംസാരിച്ചു. പി വി അബ്ദുറഹിമാന്‍ മക്ക സ്വാഗതവും സൂപ്പി തിരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25862/kollam-nazir-to-ch-center-medical-equipment-was-provided)