അഴിയൂര്‍ പൊതുശ്മശാനം വഴി സ്ഥലമെടുപ്പ് ഫണ്ടിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും

അഴിയൂര്‍ പൊതുശ്മശാനം വഴി സ്ഥലമെടുപ്പ്   ഫണ്ടിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ സംഭാവനയും
Feb 11, 2022 09:07 PM | By Rijil

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പൊതുശ്മശാന വഴി സ്ഥലമെടുപ്പിന് വേണ്ടി വന്‍ ജനകീയ പിന്തുണ. മൂന്നാം വാര്‍ഡ് ചാരങ്കയില്‍ കുടുംബശ്രീ ഇരുപതാം വാര്‍ഷികാ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങളുടെ സമ്പാദ്യത്തില്‍നിന്ന് ചെറു വിഹിതം ശ്മശാന സ്ഥലമെടുപ്പ് ഫണ്ടിലേക്ക് നല്‍കി .

കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ നിന്ന് കൊണ്ടുവന്ന വിവിധ തരം ഭക്ഷണങ്ങള്‍ പരസ്പരം പങ്കുവച്ചും ,സമ്പാദ്യത്തില്‍ നിന്ന് 2000 രൂപ പഞ്ചായത്ത് പൊതുശ്മശാന വഴി സ്ഥലമെടുപ്പ് ഫണ്ടിലേക്ക് വാര്‍ഡ് മെമ്പറെ ഏല്‍പ്പിച്ചു മാണ് വാര്‍ഷികം ആഘോഷിച്ചത് . അംഗങ്ങളുടെയും കുട്ടികളുടെയും കലാമത്സരങ്ങളും ഉണ്ടായിരുന്നു.

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, മെമ്പര്‍ ഫിറോസ് കാളാണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, സി ഡി എസ് അംഗം പ്രേമലത ,കുടുംബശ്രീ അംഗങ്ങളായ ഷാജ, പത്മിനി,,മീര എന്നിവര്‍ സംസാരിച്ചു.

Land Acquisition of Azhiyoor Public Cemetery Contribution of Kudumbasree members to the Fund

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories