---
title: "വടകരയിലെ തീരദേശ മേഖലയില്‍  സംരഭകത്വ ബോധവത്കരണ പരിപാടി നടത്തി"
english_title: " Entrepreneurship awareness programe was conducted in the coastal region"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25871/entrepreneurship-awareness-programe-was-conducted-in-the-coastal-region"
published_at: "2022-02-11T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620689699c407_pv hashim .jpg"
keywords: []
---

# വടകരയിലെ തീരദേശ മേഖലയില്‍  സംരഭകത്വ ബോധവത്കരണ പരിപാടി നടത്തി

> **Lead Summary:** വടകര: കടലോര മേഖലയില്‍നിന്നുള്ള പെണ്‍കൂട്ടായ്മകളിലൂടെ പുതിയ ചെറുകിട സംരഭകത്വം ആരംഭിക്കുന്നതിന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

വടകര: കടലോര മേഖലയില്‍നിന്നുള്ള പെണ്‍കൂട്ടായ്മകളിലൂടെ പുതിയ ചെറുകിട സംരഭകത്വം ആരംഭിക്കുന്നതിന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ് ഏജന്‍സി യുടെ തീരമൈത്രിയുടെ നേതൃത്വത്തില്‍ അഴിത്തല വാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടി വാര്‍ഡ് കൌണ്‍സിലര്‍ പി വി ഹാഷിം ഉല്‍ഘാടനം ചെയ്തു.

ഫിഷറീസ് വകുപ്പ് സാഫ് ഏജന്‍സി തീരമൈത്രി കോര്‍ഡിനേറ്റര്‍ ബി ഷിനോജ് കുമാര്‍, എം പി സയ്യിദ എന്നിവര്‍ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25871/entrepreneurship-awareness-programe-was-conducted-in-the-coastal-region)