---
title: "#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി"
english_title: "#performed #Union #Home #Minister #resign #RJD #Villyapalli #Panchayat #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259121/performed-union-home-minister-resign-rjd-villyapalli-panchayat-committee-NEW"
published_at: "2024-12-26T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d61dd71a64_RJD.jpg"
keywords: []
---

# #Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

> **Lead Summary:** **വില്ല്യാപ്പള്ളി: ** ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെയ്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ പ്രകടനം നടത്തി.

## Article Content

**വില്ല്യാപ്പള്ളി: ** ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെയ്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ പ്രകടനം നടത്തി.

എ. പി. അമർനാഥ് ,മലയിൽ ബാലകൃഷ്ണൻ , കൊടക്കലാണ്ടി കൃഷ്ണൻ , മുണ്ടോളിരവി ,എം.ടി.കെ. സുരേഷ് , ഇ.എം നാണു , സച്ചിൻ ലാൽ , രാജേഷ് മലയിൽ ,വി.സി. കുമാരൻ, ഒ.എം.സിന്ധു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന യോഗത്തിൽ ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത്, ടി.ജി.മയ്യണ്ണൂർ, വി. ബാലകൃഷ്ണൻ, കെ.പി. കുട്ടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259121/performed-union-home-minister-resign-rjd-villyapalli-panchayat-committee-NEW)