---
title: "#YouthFriendJacob |  എം ടി യുടെ വിയോഗം; അനുശോചനം അറിയിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) "
english_title: "#Death #MT #Sincerely #Youth #Friend #Jacob"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259144/death-mt-sincerely-youth-friend-jacob"
published_at: "2024-12-26T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d7ddc0d103_youth_friend.jpg"
keywords: []
---

# #YouthFriendJacob |  എം ടി യുടെ വിയോഗം; അനുശോചനം അറിയിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) 

> **Lead Summary:** **വടകര: ** മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

**വടകര: ** മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, പി കെ സനീഷ്, പ്രദീപ് ചോമ്പാല,

യൂസഫ് പള്ളിയത്ത്, പി എ ബബീഷ് ,മനോജ് ആവള, , രാജേഷ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259144/death-mt-sincerely-youth-friend-jacob)