#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ

#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ
Dec 28, 2024 11:24 AM | By Jain Rosviya

ഇരിങ്ങൽ: (vatakara.truevisionnews.com) തൽക്ഷണം മാല കൊരുത്തുതരികയാണ് തായ്‌ലന്റിൽ നിന്നും വന്നെത്തിയ കലാകാരികൾ!

ചെറിയ വ്യത്യസ്തമാർന്ന ഷുഗർ ബീഡ് മുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ ആഭരണങ്ങളുമായി സർഗാലയിൽ എത്തിയിരിക്കുകയാണ് വിപർഡാടീ.

ചെറിയ നേർത്ത മുത്തുകൾ ചേർത്ത് കോർത്തെടുത്ത വളകൾ, മാലകൾ, ചെയിനുകൾ തുടങ്ങി വിപുലമായ ആഭരണ ശേഖരമാണ് കരവിരുതുകൊണ്ടു ഇവർ നിർമ്മിച്ചെടുക്കുന്നത്.

#From #elephant #jewel #artists #Thailand #made #garland #instantly

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 16, 2025 11:58 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

May 16, 2025 10:16 AM

വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

വി ആർ രമേശിന്റെ ഒന്നാം ചരമ...

Read More >>
Top Stories