---
title: "ഓറഞ്ച് സൂപ്പര്‍ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിന്റെ മഹോത്സവം"
english_title: " Orange Super Shop in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25953/orange-super-shop-in-vadakara"
published_at: "2022-02-12T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62074d2b6a438_orange photo.jpg"
keywords: []
---

# ഓറഞ്ച് സൂപ്പര്‍ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിന്റെ മഹോത്സവം

> **Lead Summary:** വടകര: പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത. വസ്ത്രങ്ങള്‍ക്ക് ക്ലിയറന്‍സ് മെഗാസെയില്‍, തെരഞ്ഞെടുത്ത ഐറ്റംങ്ങള്‍ക്ക് വന്‍ വിലക്കുറവ് .

## Article Content

വടകര: പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ശനിയാഴ്ച ചന്ത. വസ്ത്രങ്ങള്‍ക്ക് ക്ലിയറന്‍സ് മെഗാസെയില്‍, തെരഞ്ഞെടുത്ത ഐറ്റംങ്ങള്‍ക്ക് വന്‍ വിലക്കുറവ് .

വടകര ക്കിത് വിലക്കുറവിന്റെ മഹോത്സവം .മികച്ച ഉല്‍പ്പന്നങ്ങളും, ആകര്‍ഷകമായ വിലക്കുറവുമായി കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവര്‍ന്ന ഓറഞ്ച് സൂപ്പര്‍ ഷോപ്പിയാണ് ഉപഭോക്കാക്കള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25953/orange-super-shop-in-vadakara)