---
title: "#obituary | കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു "
english_title: "#Padmavati #Amma #passed #away #Kulangarath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259797/padmavati-amma-passed-away-kulangarath"
published_at: "2024-12-29T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677184c2a7159_Untitled-1.jpg"
keywords: []
---

# #obituary | കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു 

> **Lead Summary:** **ചോറോട്: **ചേന്ദമംഗലം കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു .

## Article Content

**ചോറോട്: **ചേന്ദമംഗലം കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു .

ഇരിങ്ങണ്ണൂർ മുടവന്തേരി എസ് വി എൽപിസ്കൂൾ അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ ഇരിങ്ങണ്ണൂർ കുഞ്ഞികൃഷ്ണമാരാർ.

മകൾ: നിർമ്മല.

മരുമകൻ: മഠത്തിൽ അരവിന്ദാക്ഷൻ(റിട്ട: പ്രധാനഅധ്യാപകൻ, ചോറോട് കെഎ എം യു പിസ്കൂൾ )

സഞ്ചയനം ബുധനാഴ്ച രാവിലെ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259797/padmavati-amma-passed-away-kulangarath)