---
title: "#Obituary | ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു"
english_title: "#Chelekandi #Thahakuni #Narayani #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/259929/chelekandi-thahakuni-narayani-passedaway"
published_at: "2024-12-30T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677259ed0f7bd_obituary.jpg"
keywords: []
---

# #Obituary | ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: ** കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: ** കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു.

ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ.

മക്കൾ :സത്യൻ ( ഓട്ടോ ഡ്രൈവർ),സോമൻ ( മാനേജർശ്രീ ഗോകുലം ചേലക്കര തൃശ്ശൂർ), അനിത.

മരുമക്കൾ സുധ, സിമി, അശോകൻ ബി.കെ.

സഹോദരങ്ങൾ :കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/259929/chelekandi-thahakuni-narayani-passedaway)