---
title: "നന്തിയിലുണ്ടായ വാഹനാപകടത്തില്‍  വടകര സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "accident death nathi - vatakara native death "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25998/accident-death-nathi-vatakara-native-death"
published_at: "2022-02-12T14:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620772f5a15e7_haris.jpg"
keywords: []
---

# നന്തിയിലുണ്ടായ വാഹനാപകടത്തില്‍  വടകര സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** വടകര: നന്തിയിലുണ്ടായ വാഹാനാപകടത്തില്‍ വടകര താഴെ അങ്ങാടി വലിയ വളപ്പ് സ്വദേശി മുല്ലക്കത്ത് വളപ്പില്‍ ഹാരിസ് മരണപ്പെട്ടു. എസ് കെ എസ് എസ് എഫ് - മൂസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് മരണപ്പെട്ട ഹാരിസ്.

## Article Content

വടകര: നന്തിയിലുണ്ടായ വാഹാനാപകടത്തില്‍ വടകര താഴെ അങ്ങാടി വലിയ വളപ്പ് സ്വദേശി മുല്ലക്കത്ത് വളപ്പില്‍ ഹാരിസ് മരണപ്പെട്ടു. എസ് കെ എസ് എസ് എഫ് - മൂസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് മരണപ്പെട്ട ഹാരിസ്.

ഉമ്മ. ഖദീജ ഭാര്യ. റംല . സഹോദരങ്ങള്‍ : ജമീല, ഫൗസിയ, നാസര്‍, സഫീര്‍, ബഷീര്‍ ഇന്ന് ചാലിയത്ത് നടക്കുന്ന എസ് കെ എസ് എസ് എഫ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റിലേക്ക് പങ്കെടുക്കാന്‍ വേണ്ടി യാത്ര തിരിച്ച ഹാരിസ് നന്തിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25998/accident-death-nathi-vatakara-native-death)