---
title: "വടകരയില്‍ യൂത്ത് കോണ്‍ഗ്രസ്  ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു"
english_title: " Youth Congress in Vadakara Shuhaib celebrated Martyrs' Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26024/youth-congress-in-vadakara-shuhaib-celebrated-martyrs-day"
published_at: "2022-02-12T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62078bb957bc5_subin madapplly .jpg"
keywords: []
---

# വടകരയില്‍ യൂത്ത് കോണ്‍ഗ്രസ്  ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **വടകര : **യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ധീര രക്തസാക്ഷി ഷുഹൈബ് രക്തസാക്ഷിദിനം ആചാരിച്ചു. എടോടി ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു അനുസ്മരണവും പുഷ്പാര്‍ച്ഛനെയും സംഘടിപ്പിച്ചു.

## Article Content

**വടകര : **യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ധീര രക്തസാക്ഷി ഷുഹൈബ് രക്തസാക്ഷിദിനം ആചാരിച്ചു. എടോടി ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പരിസരത്തു അനുസ്മരണവും പുഷ്പാര്‍ച്ഛനെയും സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സുബിന്‍ മടപ്പള്ളി ഉത്ഘാടനം ചെയ്തു.

സജിത്ത്മാരാര്‍, അജേഷ് കോയാന്റവിട, വിപിന്‍പുറങ്കര, അഭിനന്ത് ജെ മാധവ്, മനേഷ്.എം വി, സിജു പുഞ്ചിരിമില്‍, ഷാരോണ്‍, അഖില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26024/youth-congress-in-vadakara-shuhaib-celebrated-martyrs-day)