വടകര: (vatakara.truevisionnews.com) തിരുവള്ളൂർ പൊന്നാരത്തുമ്മൽ ശങ്കരൻ (68) അന്തരിച്ചു.
ഭാര്യ - വത്സല, മക്കൾ - വരുൺ ,രമ്യ, മരുമക്കൾ - അനഘ, വിജിഷ് ( ശന്തി നഗർ)
സഹോദരങ്ങൾ - കണ്ണൻ (വളയം) പരേതനയായ കണാരൻ ,ശ്രീധരൻ ,ബാലൻ, രാധ ,ചിരുത സരോജ ,നാരായണി അനിത,ദേവി
#Thiruvallur #Ponnarathummal #Sankaran #passedaway