---
title: "#VolleyballChampionship | വോളിബോൾ ചാമ്പ്യൻഷിപ്;  എസ്.എൻ കോളേജ് വടകരയെ പരാജയപെടുത്തി വിന്നേഴ്സ് നാദാപുരം ചാമ്പ്യന്മാരായി "
english_title: "#Volleyball #Championship #Winners #Nadapuram #champions #defeating #SNCollege #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/260476/volleyball-championship-winners-nadapuram-champions-defeating-sncollege-vadakara"
published_at: "2025-01-01T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677573414d254_vollyboll.jpg"
keywords: []
---

# #VolleyballChampionship | വോളിബോൾ ചാമ്പ്യൻഷിപ്;  എസ്.എൻ കോളേജ് വടകരയെ പരാജയപെടുത്തി വിന്നേഴ്സ് നാദാപുരം ചാമ്പ്യന്മാരായി 

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ല വോളിബോൾ അസോസിയേഷൻ മടപള്ളി സ്പോർട്സ് ക്ലബ്ബിന്റെ സഹകരത്തോടെ ആവേശകരമായ വോളിബോൾ ചാമ്പിൻഷിപ്പിൽ വിജയം സ്വന്തമാക്കി വിന്നേഴ്സ് നാദാപുരം.

## Article Content

**വടകര: **കോഴിക്കോട് ജില്ല വോളിബോൾ അസോസിയേഷൻ മടപള്ളി സ്പോർട്സ് ക്ലബ്ബിന്റെ സഹകരത്തോടെ ആവേശകരമായ വോളിബോൾ ചാമ്പിൻഷിപ്പിൽ വിജയം സ്വന്തമാക്കി വിന്നേഴ്സ് നാദാപുരം.

എസ്.എൻ കോളേജ് വടകരയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വിന്നേഴ്സ് നാദാപുരം ചാമ്പ്യന്മാരായത്.

.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/260476/volleyball-championship-winners-nadapuram-champions-defeating-sncollege-vadakara)