ഏറാമല: (vatakara.truevisionnews.com) കൊട്ടാരത്ത് കിഴക്കയിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷ (58) നിര്യാതയായി.
മാതാവ്: കുഞ്ഞാമി ഹജ്ജുമ്മ.
മക്കൾ: മുനീർ കൊട്ടാരത്ത് (വൈറ്റ് ഗാർഡ് വടകര മണ്ഡലം വൈസ് ക്യാപ്റ്റൻ,യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),നബീല, നസീമ, സൈനബ
മരുമക്കൾ: ബഷീർ(കോട്ടക്കൽ), റാഷിദ് (എടച്ചേരി), താഹിർ(വെള്ളികുളങ്ങര), ഹുസ്ന
സഹോരങ്ങൾ: മുഹമ്മദ് ഹാജി കുനിങ്ങാട്, മൂസ്സ, ഹമീദ് ,സമദ് (മൂവരും കല്ലേരി), ഫൗസിയ കുമ്മങ്കോട്, നൂർജഹാൻ മുതുവടത്തൂർ
#Kizhakkayil #ayisha #passedaway