വടകര: (vatakara.truevisionnews.com) അരിക്കുളം പുതിയടത്ത് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപം ദ്വാരകയിൽ ദേവകി
ബ്രാഹ്മണി അമ്മ (റിട്ട: ഹെഡ് ക്ലാർക്ക്, പുറമേരി ഗ്രാമ പഞ്ചായത്ത് ) (79) അന്തരിച്ചു.
ഭർത്താവ്: പരേതനായ മേലെ നെടുങ്ങാട്ട് വി കെ കേശവൻ നമ്പീശൻ
മക്കൾ: മുരളീധരൻ പി (റിട്ട: അക്കൗണ്ട്സ് ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് കോഴിക്കോട്), ശശിധരൻ (പൊന്നു ഇലക്ട്രോണിക്സ് മേപ്പയൂർ), ശൈലജ, പി മധുസൂദനൻ (നക്സ് ടെക് കമ്പ്യൂട്ടേഴ്‌സ് കോഴിക്കോട് ).
മരുമക്കൾ : ഗീത (റിട്ട: ടീച്ചർ), ശ്രീജ (പേരാവൂർ), രാജൻ (റിട്ട: മിൽമ കണ്ണൂർ ), രമാദേവി
#Devaki #Brahmani #Amma #passedaway #Arikulam #Dwarka