#vegetablefarmingcampaign | കർഷക കൺവൻഷൻ; സംയോജിത പച്ചക്കറി കൃഷി ക്യാമ്പയിന്റെ ഭാഗമായി വിഷരഹിത കൃഷിയ്ക്ക് തുടക്കമിട്ടു

#vegetablefarmingcampaign | കർഷക കൺവൻഷൻ; സംയോജിത പച്ചക്കറി കൃഷി ക്യാമ്പയിന്റെ ഭാഗമായി വിഷരഹിത കൃഷിയ്ക്ക് തുടക്കമിട്ടു
Jan 9, 2025 12:04 PM | By akhilap

ഒഞ്ചിയം: (vatakara.truevisionnews.com) സംയോജിത പച്ചക്കറി കൃഷി ഏരിയാ ക്യാമ്പയിന്റെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിന് തുടക്കമായി.

കർഷകരുടെ കൺവൻഷൻ ചേർന്നു. പി ശ്രീധരൻ ഉദ്ഘാടനംചെയ്തു.

റിട്ട. കൃഷി ഓഫീസർ ശ്രീധരൻ കാർഷിക ക്ലാസെടുത്തു. ഏരിയാ തലത്തിലും മേഖലാ തലത്തിലും നടീൽ ഉത്സവങ്ങൾ നടത്താൻ കൺവൻഷൻ തീരുമാനിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിൽ വിഷു വിപണി ആരംഭിക്കും.

ഭാരവാഹികൾ: വി.ജിനീഷ് (ചെയർമാൻ), എ പി വിജയൻ (കൺവീനർ).


#Integrated #vegetable #farming #Non #toxic #vegetable #cultivation #started #part #area #campaign

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup