---
title: " #Obituary | പഴങ്കാവ് പി.പി.ജയദാസൻ അന്തരിച്ചു"
english_title: "#PPJayadasan #old #man #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262166/ppjayadasan-old-man-passedaway"
published_at: "2025-01-09T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f72c4ebfed_death.jpg"
keywords: []
---

#  #Obituary | പഴങ്കാവ് പി.പി.ജയദാസൻ അന്തരിച്ചു

> **Lead Summary:** **വടകര: ** പഴങ്കാവ് തണലിൽ പി.പി.ജയദാസൻ അന്തരിച്ചു.

## Article Content

**വടകര: ** പഴങ്കാവ് തണലിൽ പി.പി.ജയദാസൻ അന്തരിച്ചു.

ഭാര്യ: രജിത (അംഗൻവാടി വർക്കർ). മകൾ: ആതിര ദാസ് (മാഹി കോ-ഓപ്പറേറ്റീവ് കോളേജ്).

മരുമകൻ: സുമേഷ്.

അച്ഛൻ: പരേതനായ എം.കെ.കണ്ണൻ.

അമ്മ: പരേതയായ കല്യാണി.

സഹോദരങ്ങൾ: വിജയൻ (വിമുക്തഭടൻ), രാജൻ (റിട്ട. ഇൻകം ടാക്‌സ് ഓഫീസർ), വിമല (കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം, മുൻ വൈസ് ചെയർമാൻ, വടകര മുനിസിപ്പാലിറ്റി), പരേതനായ ബാലൻ (റിട്ട. ആർഇസി കോളജ്, ചാത്തമംഗലം).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262166/ppjayadasan-old-man-passedaway)