---
title: "#Obituary | വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു "
english_title: "#Janaki #Amma #passedaway #Vilangil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262477/janaki-amma-passedaway-vilangil"
published_at: "2025-01-10T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678109f5c362e_death.jpg"
keywords: []
---

# #Obituary | വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ (എക്സ് മിലിട്ടറി)

മക്കൾ: ശശീന്ദ്രൻ ( റിട്ടയേഡ് പോലീസ് സബ്ബ് ഇൻ സ്പെക്ടർ ), മധുസുദനൻ (റിട്ട ഇന്ത്യൻ റെയിൽവെ ) ,ഗിരിജ, ഷീല( ഏറാമല ) ബിന്ദു.(ചെന്നൈ)

മരുമക്കൾ: ഗീത (അരൂര് ) , ഷീജ(മണിയൂര് ) , രവീന്ദ്രൻ(കുറുമ്പേരി, ഏറാമല, Rtd നേവൽ ബേസ് ) , രാധാകൃഷ്ണൻ(ചെമ്മരത്തൂര്, ബിസിനസ്സ് ചെന്നൈ)

സഹോദരങ്ങൾ: പരേതനായ വിലങ്ങിൽ ബാലകൃഷ്ണൻ നായർ, പരേതയായ ദേവി അമ്മ കൊളക്കോട്ട്, പരേതയായ ദാക്ഷായണി അമ്മ ആലുവ, വിമല അമ്മ റിട്ടയേർഡ് ടീച്ചർ, പേരാമ്പ്ര)

സംസകാരം: ജനുവരി 11 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വിലങ്ങിൽ വീട്ടിൽ.

സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262477/janaki-amma-passedaway-vilangil)