---
title: "#YouthFrontJacob | പി. ജയചന്ദ്രന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം"
english_title: " P. Youth Front (Jacob) district committee meeting condoled the demise of Jayachandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/262914/p-youth-front-jacob-district-committee-meeting-condoled-the-demise-of-jayachandran"
published_at: "2025-01-12T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783d46138349_YOUTH_FRIEND.jpg"
keywords: []
---

# #YouthFrontJacob | പി. ജയചന്ദ്രന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം

> **Lead Summary:** **വടകര: ** മലയാളവും സംഗീതവും ഉള്ളിടത്തോളംകാലം വിസ്മൃതമാകാത്ത ഗാനങ്ങൾക്ക് ശബ്ദമേകിയ പി. ജയചന്ദ്രന്റെ വിയോഗത്തിൽ യൂത്ത് ഫ്രണ്ട് .(ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. 

## Article Content

**വടകര: ** മലയാളവും സംഗീതവും ഉള്ളിടത്തോളംകാലം വിസ്മൃതമാകാത്ത ഗാനങ്ങൾക്ക് ശബ്ദമേകിയ പി. ജയചന്ദ്രന്റെ വിയോഗത്തിൽ യൂത്ത് ഫ്രണ്ട് .(ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. 

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു,കെ .പി രാധാകൃഷ്ണൻ, ,പി.എം ഷുക്കൂർ, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ് ,മനോജ് ആവള, പി കെ സനീഷ്, പി അബ്ദുൽ കരീം.രാജേഷ് കൊയിലാണ്ടി.,ആഷിക് അശോക് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/262914/p-youth-front-jacob-district-committee-meeting-condoled-the-demise-of-jayachandran)