---
title: "#Obituary | മേച്ചം പറമ്പത്ത്  ശശിധരൻ അന്തരിച്ചു "
english_title: "#Sasidharan #passedaway #MechamParambat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263619/sasidharan-passedaway-mechamparambat"
published_at: "2025-01-15T17:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6787a746f2c76_obituary.jpg"
keywords: []
---

# #Obituary | മേച്ചം പറമ്പത്ത്  ശശിധരൻ അന്തരിച്ചു 

> **Lead Summary:** **വടകര: ** പഴങ്കാവിൽ പുളിഞ്ഞോളി സ്കൂളിന് സമീപം മേച്ചം പറമ്പത്ത് ശശിധരൻ (69 വയസ് )

## Article Content

**വടകര: ** പഴങ്കാവിൽ പുളിഞ്ഞോളി സ്കൂളിന് സമീപം മേച്ചം പറമ്പത്ത് ശശിധരൻ (69 വയസ് )

പിതാവ്: പരേതനായ മേച്ചം പറമ്പത്ത് പൊക്കൻ, മാതാവ്: പരേതയായ കല്യാണി

ഭാര്യ: സഹിജ, മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐ.ടി),മരുമകൾ: നിതു ഓജ

സഹോദരങ്ങൾ:

സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി),പരേതരായ കുഞ്ഞിരാമൻ,രാധ സി.പി.ഐ പഴങ്കാവ് ബ്രാഞ്ച് അംഗം,

കേരള ദിനേശ് ബീഡി വടകര സൊസൈറ്റിയുടെ മുൻ സിക്രട്ടറി, യുവകലാ സാഹിതി , സമന്വയ ജന സംസ്കാര വേദി, പഴങ്കാവ് സംഗമം റസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ മുൻഭാരവാഹി ആയിരുന്നു.

സംസ്കാരം നാളെ വൈകുന്നേരം 6 മണിക്ക് പഴങ്കാവിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263619/sasidharan-passedaway-mechamparambat)