---
title: "പുതുപ്പണം സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: " The woman was found hanged in Puthuppanam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26369/the-woman-was-found-hanged-in-puthuppanam"
published_at: "2022-02-14T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a3587b5ef3_hanging.jpg"
keywords: []
---

# പുതുപ്പണം സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** വടകര: പുതുപ്പണം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

വടകര: പുതുപ്പണം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പുതുപ്പണം നല്ലാടത്ത് സ്വദേശി സജിയുടെ ഭാര്യ ഷിബിന(38) നെയാണ് ഇന്ന് രാവിലെ 9.30 ജെ എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ഫാമിലി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26369/the-woman-was-found-hanged-in-puthuppanam)