---
title: "#Kidneydiagnosiscamp |  സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് 19 ന് "
english_title: "#Free #kidney #diagnosis #camp #19"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263774/free-kidney-diagnosis-camp-19"
published_at: "2025-01-16T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788b1ac97de0_CAMP.jpg"
keywords: []
---

# #Kidneydiagnosiscamp |  സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് 19 ന് 

> **Lead Summary:** **വടകര: **സിദ്ധാന്തരം റസിഡൻസ് അസോസിയേഷൻ വടകര തണൽ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **സിദ്ധാന്തരം റസിഡൻസ് അസോസിയേഷൻ വടകര തണൽ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ജെ എൻ എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്.

വൃക്കരോഗം മുൻകൂട്ടി കണ്ടെത്താനും മുൻകരുതലിനും ക്യാമ്പ് സഹായിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263774/free-kidney-diagnosis-camp-19)