---
title: "#Autostrike | പ്രധിഷേധം; തോടന്നൂരിൽ ഇന്ന്  സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ പണിമുടക്ക്"
english_title: "#Protest #Auto #strike #joint #auto #workers #union #Thodanur #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/263974/protest-auto-strike-joint-auto-workers-union-thodanur-today-new"
published_at: "2025-01-17T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789ecd6d6cb4_auto_strike.jpg"
keywords: []
---

# #Autostrike | പ്രധിഷേധം; തോടന്നൂരിൽ ഇന്ന്  സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ പണിമുടക്ക്

> **Lead Summary:** **വടകര: ** തോടന്നൂർ ടൗണിൽ ഇന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഓട്ടോ പണിമുടക്ക് നടക്കും.

## Article Content

**വടകര: ** തോടന്നൂർ ടൗണിൽ ഇന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഓട്ടോ പണിമുടക്ക് നടക്കും.

ഓട്ടോ തൊഴിലാളി തിരുവള്ളൂർ സ്വദേശി മനക്കൽ പ്രഭാകരനെ പുലക്കുന്ന് റോഡിൽവച്ച് സാമൂഹ്യവിരുദ്ധർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/263974/protest-auto-strike-joint-auto-workers-union-thodanur-today-new)