വടകര: (vatakara.truevisionnews.com) ഗാന്ധി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും.


ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
#GandhiFilmSociety #inauguration #February3 #Vadakara