ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി ശംസുൽ ഉലമാ കീഴന ഒർ റിസർച്ച് സെന്ററിന് നാദാപുരം ഖാസി മേനക്കോത്ത് അഹമ്മദ് മുസ്ലിയാരുടെ സ്മരണാർത്ഥം നിർമ്മിച്ച ഗേറ്റ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാന നജീബ് മൗലവി സമർപ്പിച്ചു.


സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കോടക്കൽ അധ്യക്ഷത വഹിച്ചു.
ഡോക്ടർ മുഹമ്മദ് നൂറാനി, അഷ്റഫ് ബാഖവി കാളികാവ്, കെ സൂപ്പി മുസലിയാർ, ഇസഹാക്ക് കീഴന, ആർ.ജാഫർ മാസ്റ്റർ, സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുല്ല ഫലാഹി, ജലീൽ കീഴന, സുഫിയാൻ മുഈനി മമ്പാട്, ഖാസിം ഫലാഹി, നജീബ് വഹബി കുറ്റംവേലി, ബഷീർ.ടി.കെ, കെ എ.പി.അബ്ദുല്ല മുസ്‌ലിയാർ, സായിദ്.ആർ, അസ്ലം തെറ്റത്ത്, മുസ്തഫ ഹാജി അമ്പലക്കുനി, ജാബിർ.എം.കെ, എന്നിവർ സംബന്ധിച്ചു
#gate #submitted #Shamsul #Ulama #Keezhana #dedicated #constructed #gate #research #center