---
title: "കസ്ത്തൂരികാട്ടിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു "
english_title: "#KunammadHaji #passedaway #Kasturikat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265569/kunammadhaji-passedaway-kasturikat"
published_at: "2025-01-24T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67939dc63ba4d_kunjammed_haji.jpg"
keywords: []
---

# കസ്ത്തൂരികാട്ടിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: ** ഓർക്കാട്ടേരിയിലെ പൗരപ്രമുഖൻ കസ്ത്തൂരികാട്ടിൽ കുഞമ്മദ് ഹാജി അന്തരിച്ചു

## Article Content

**ഓർക്കാട്ടേരി: ** ഓർക്കാട്ടേരിയിലെ പൗരപ്രമുഖൻ കസ്ത്തൂരികാട്ടിൽ കുഞമ്മദ് ഹാജി അന്തരിച്ചു

മുൻ കെ എസ് ആർ ടി സി ജീവനക്കാരനും മികച്ച വോളിബോൾ പ്ലെയറും സംഘാടകനുമായിരുന്നു.

ഭാര്യ: റാബിയ

മകൾ : ഡോ : മെഹനാസ് (ദുബൈ)

സഹോദരങ്ങൽ : അസ്സയിനാർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265569/kunammadhaji-passedaway-kasturikat)