---
title: "കടയടപ്പ് സമരം; വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണം, റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "#shop #closure #strike #Wage #package #revised #ration #traders #strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265663/shop-closure-strike-wage-package-revised-ration-traders-strike"
published_at: "2025-01-25T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679473c347da0_rationshop.jpg"
keywords: []
---

# കടയടപ്പ് സമരം; വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണം, റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** **വടകര: ** വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുമെന്ന് റേഷൻ വ്യാപാരികളുടെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: ** വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുമെന്ന് റേഷൻ വ്യാപാരികളുടെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസിനുമുമ്പിൽ ധർണ നടത്തും.

വാർത്താസമ്മേളനത്തിൽ കെ പി ബാബു, എം പി ബാബു, ടി മോഹനൻ, എൻ സജീവൻ, എം കെ ബാലൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265663/shop-closure-strike-wage-package-revised-ration-traders-strike)