---
title: "റോഡ് ഉദ്‌ഘാടനം;  എറാമല പഞ്ചായത്ത് 10ാം വാർഡിലെ പുതിയോട്ടും കിഴക്കയിൽ - വാപ്രത്ത് താഴറോഡ് തുറന്നു "
english_title: "#Road #opening #Eramala #Panchayat #10th #Ward #Puthyotum #East #Waprath #Dhagar #Road #opened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266192/road-opening-eramala-panchayat-10th-ward-puthyotum-east-waprath-dhagar-road-opened"
published_at: "2025-01-27T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797610f5c386_road_inaguration.jpg"
keywords: []
---

# റോഡ് ഉദ്‌ഘാടനം;  എറാമല പഞ്ചായത്ത് 10ാം വാർഡിലെ പുതിയോട്ടും കിഴക്കയിൽ - വാപ്രത്ത് താഴറോഡ് തുറന്നു 

> **Lead Summary:** **കാർത്തികപ്പള്ളി: ** എറാമല പഞ്ചായത്ത് 10ാം വാർഡിലെ പുതിയോട്ടും കിഴക്കയിൽ - വാപ്രത്ത് താഴറോഡ് വാർഡ് മെമ്പർ ദീപ് രാജിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി മിനിക ഉദ്ഘാടനം ചെയ്തു.

## Article Content

**കാർത്തികപ്പള്ളി: ** എറാമല പഞ്ചായത്ത് 10ാം വാർഡിലെ പുതിയോട്ടും കിഴക്കയിൽ - വാപ്രത്ത് താഴറോഡ് വാർഡ് മെമ്പർ ദീപ് രാജിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി മിനിക ഉദ്ഘാടനം ചെയ്തു.

ഹരീന്ദ്രൻ ടി വി സ്വാഗതം നിർവ്വഹിച്ച ചടങ്ങിൽ അമ്മദ് മന്ദംങ്കണ്ടി, ഉമ്മർ ഹാജി, സുനിൽ ബാബു , പ്രിയേഷ് പി.കെ, അശ്വന്ത് കെ എൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266192/road-opening-eramala-panchayat-10th-ward-puthyotum-east-waprath-dhagar-road-opened)