---
title: "'അരിയെവിടെ സർക്കാരെ'; അഴിയൂർ ചുങ്കത്ത് റേഷൻ ഷാപ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് -കോൺഗ്രസ് "
english_title: "#Where #government #Organized #protest #dharna #front #Azhiyur #Chunkat #rationshop #Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266392/where-government-organized-protest-dharna-front-azhiyur-chunkat-rationshop-congress"
published_at: "2025-01-28T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798a2e02e163_where_is_the_ari.jpg"
keywords: []
---

# 'അരിയെവിടെ സർക്കാരെ'; അഴിയൂർ ചുങ്കത്ത് റേഷൻ ഷാപ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് -കോൺഗ്രസ് 

> **Lead Summary:** **അഴിയൂർ: **അരിയെവിടെ സർക്കാരെ എന്ന് ചോദിച്ച് കൊണ്ട് കെ പി സി സിയുടെ ആഹ്വാനപ്രകാരം അഴിയൂർ ചുങ്കത്ത് റേഷൻ ഷാപ്പിന് മുന്നിൽ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**അഴിയൂർ: **അരിയെവിടെ സർക്കാരെ എന്ന് ചോദിച്ച് കൊണ്ട് കെ പി സി സിയുടെ ആഹ്വാനപ്രകാരം അഴിയൂർ ചുങ്കത്ത് റേഷൻ ഷാപ്പിന് മുന്നിൽ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ധർണ്ണ കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ്സ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു.

കെ.പി രവീന്ദ്രൻ, പാമ്പള്ളി ബാലകൃഷ്ണൻ,എം പ്രഭുദാസ്, ബബിത്ത് തയ്യിൽ, ഫിറോസ് കാളാണ്ടി, പുരുഷു രാമത്ത്,അഹമ്മദ് കല്പക പ്രസംഗിച്ചു.

എം ഇസ്മായിൽ,ഇ. കമല, കെ പി ജയകുമാർ,നസീർ വീരോളി , രാജീവൻ കാർത്തോളി , കെ എം ശശിധരൻ,വിജയൻ കോവുക്കൽ ഷഹീർ അഴിയൂർ, ശ്രീകുമാർ കോട്ടായി, ഉണ്ണിക്കൃഷ്ണൻ കെ, പിവിപുരുഷോത്തമൻ, ശശി എളമ്പാളി, രജ്ഞിത്ത് ചോമ്പാല,കെ പി . ചന്ദൻ, ബാബു വാഴയിൽ,സബാസ്റ്റ്യൻ മാസ്റ്റർ ബാബു കൊപ്ളിയിൽനേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266392/where-government-organized-protest-dharna-front-azhiyur-chunkat-rationshop-congress)