---
title: "ചാനിയം കടവ് ഫെസ്റ്റ് 25; ജില്ലാ തല കളരിപ്പയറ്റ് മത്സരം സംഘടിപ്പിക്കുന്നു"
english_title: "#Chanium #Pier #Fest #25 #District #level #Kalaripayat #competition #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266404/chanium-pier-fest-25-district-level-kalaripayat-competition-organized"
published_at: "2025-01-28T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798b138936a1_chaniyam_fest.jpg"
keywords: []
---

# ചാനിയം കടവ് ഫെസ്റ്റ് 25; ജില്ലാ തല കളരിപ്പയറ്റ് മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **ചാനിയം കടവ്: **പുലയർകണ്ടി ശ്രീ തേവർ വെല്ലാൻ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ ചാനിയം കടവ് ഫെസ്റ്റ് നടക്കും.

## Article Content

**ചാനിയം കടവ്: **പുലയർകണ്ടി ശ്രീ തേവർ വെല്ലാൻ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ ചാനിയം കടവ് ഫെസ്റ്റ് നടക്കും.

ഫെസ്റ്റിന്റെ ഭാഗമായി 16 ഞായർ കളരിപ്പയറ്റ് സംഘടിപ്പിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള കളരി സംഘങ്ങൾ ,ഫെബ്രുവരി 5 ന് മുൻപായി സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

**9446885582 ,7025137243**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266404/chanium-pier-fest-25-district-level-kalaripayat-competition-organized)