---
title: " കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കമല ഭായ് അന്തരിച്ചു"
english_title: "#KamalaBhai #passed #away #SriVihar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266485/kamalabhai-passed-away-srivihar"
published_at: "2025-01-28T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67990145b4c69_obituary.jpg"
keywords: []
---

#  കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കമല ഭായ് അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കമല ഭായ് അന്തരിച്ചു.

## Article Content

**ചോമ്പാല: **കല്ലാമല യു പി സ്കൂൾ റിട്ട: പ്രധാനാധ്യാപിക കൊളരാട് തെരുവിലെ ശ്രീ വിഹാറിൽ കമല ഭായ് അന്തരിച്ചു.

സംസ്കാരം ഇന്ന് (29-01-2025) ഉച്ചയ്ക്ക് ഒന്നിന് കൊളരാട് തെരുവിലെ വീട്ടുപറമ്പിൽ വെച്ച് നടന്നു.

ഭർത്താവ്: കതിരൂ കണ്ണൻ (റിട്ട. അധ്യാപകൻ, മടപ്പള്ളി ഗവ.ഹൈസ്കൂൾ).

മക്കൾ: ഷജിൽ അധ്യാപകൻ,( വി.പി.കെ.എം.എം.എച്ച്എസ് എസ് പുത്തൂർ പള്ളിക്കൽ,)ഷീബ ,ഷിജി യു എസ് എ )

മരുമക്കൾ: താര രവി ( സബ് ട്രഷറി വടകര), എ.പി.രാമകൃഷ്ണൻ (ദുബായ് ),രഞ്ജീഷ് ( യു എസ് എ)

സഹോദരങ്ങൾ:വസന്ത കുമാരി(എടക്കാട്),സരസ്വതി (റിട്ട : കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ,തലകുളത്തൂർ),

ചന്ദ്രിക (റിട്ട: അധ്യാപിക,ആർ. കെ. എച്ച്. എസ് ഒളവിലം) ശശിധരൻ (റിട്ട : മാനേജർ 'കനറാബാങ്ക്),

വിശ്വനാഥൻ ( റിട്ട: അധ്യാപകൻ, മുണ്ടയോട് എൽപിഎസ് കാടാച്ചിറ),പരേതയായ പുഷ്പ ( പേരാമ്പ്ര)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266485/kamalabhai-passed-away-srivihar)