---
title: "ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ പച്ചക്കറികള്‍ക്ക് വന്‍ വിലക്കുറവ് "
english_title: " Big discounts on vegetables at Orange Super Shop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26662/big-discounts-on-vegetables-at-orange-super-shop"
published_at: "2022-02-16T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c935fdc71c_ornaje photo.jpg"
keywords: []
---

# ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ പച്ചക്കറികള്‍ക്ക് വന്‍ വിലക്കുറവ് 

> **Lead Summary:** **വടകര: **പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ ബുധനാഴ്ച ചന്ത.

## Article Content

**വടകര: **പച്ചക്കറികള്‍ക്ക് വിലക്കുറവുമായി ഓറഞ്ച് സൂപ്പര്‍ ഷോപ്പിയില്‍ ബുധനാഴ്ച ചന്ത.

തക്കാളിക്ക് കിലോക്ക് 4.90 രൂപ, വെള്ളരിക്ക് കിലോ 15 രൂപ, ഉള്ളി കിലോ 40.90 രൂപ, ക്യാബേജ് കിലോ 37 രൂപ , ചേന കിലോ 27 , പൈനാപ്പിള്‍ കിലോ 49 രൂപ , കൊത്തവര കിലോ 52 എന്നിങ്ങനെയാണ് ഓഫര്‍ വില

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26662/big-discounts-on-vegetables-at-orange-super-shop)