---
title: "വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#two #year #old #girl #found #dead #river #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266658/two-year-old-girl-found-dead-river-vadakara"
published_at: "2025-01-29T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a0022804f9_death.jpg"
keywords: []
---

# വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര: **വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**വടകര: **വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

മരിച്ചത് കുറുക്കോത്ത് ഷമീറിന്റെ മകൾ ഹവാ ഫാത്തിമ. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.

തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266658/two-year-old-girl-found-dead-river-vadakara)