---
title: "ആറ്റുക്കാൽ പൊങ്കാലയ്ക്ക് പോവാൻ സ്പെഷ്യൽ ട്രെയിൻ വേണം  -ഷാഫി പറമ്പിൽ എം പി"
english_title: "#letter #ShafiParambilMP #needs #special #train #AttukkalPongala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267053/letter-shafiparambilmp-needs-special-train-attukkalpongala-new-update"
published_at: "2025-01-31T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c61a478d47_shafi_parambil.jpg"
keywords: []
---

# ആറ്റുക്കാൽ പൊങ്കാലയ്ക്ക് പോവാൻ സ്പെഷ്യൽ ട്രെയിൻ വേണം  -ഷാഫി പറമ്പിൽ എം പി

> **Lead Summary:** **വടകര: **ഫെബ്രുവരി 13 ന് തിരുവനന്തരപുരത്ത് നടക്കുന്ന ആറ്റുക്കാൽ പൊങ്കലയ്ക്ക് പോവാൻ ഭക്തർക്ക് സ്പെഷ്യൽ ടെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം പി കത്ത് നൽകി.

## Article Content

**വടകര: **ഫെബ്രുവരി 13 ന് തിരുവനന്തരപുരത്ത് നടക്കുന്ന ആറ്റുക്കാൽ പൊങ്കലയ്ക്ക് പോവാൻ ഭക്തർക്ക് സ്പെഷ്യൽ ടെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പട്ട് റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പിൽ എം പി കത്ത് നൽകി.

മംഗാലപുരം,പാലക്കാട് എന്നിവിടങ്ങിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ട്രെയിൻ വേണമെന്ന് കത്തിൽ ചുണ്ടികാട്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267053/letter-shafiparambilmp-needs-special-train-attukkalpongala-new-update)