---
title: " ഹൃ​ദ​യാ​ഘാ​തം; പു​തു​പ്പ​ണം സ്വ​ദേ​ശി മ​നാ​മ​യി​ൽ അന്തരിച്ചു "
english_title: "#Ranjith #dies #heart #attack #Putukandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267296/ranjith-dies-heart-attack-putukandi-NEW-UPDATE"
published_at: "2025-02-01T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679de27d9f1de_OBITUARY.jpg"
keywords: []
---

#  ഹൃ​ദ​യാ​ഘാ​തം; പു​തു​പ്പ​ണം സ്വ​ദേ​ശി മ​നാ​മ​യി​ൽ അന്തരിച്ചു 

> **Lead Summary:** **വ​ട​ക​ര: **പു​തു​പ്പ​ണം സ്വ​ദേ​ശി പു​തു​ക​ണ്ടി​യി​ൽ ര​ഞ്ജി​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

## Article Content

**വ​ട​ക​ര: **പു​തു​പ്പ​ണം സ്വ​ദേ​ശി പു​തു​ക​ണ്ടി​യി​ൽ ര​ഞ്ജി​ത്ത് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ക​ഫ്റ്റീ​രി​യ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഭാ​ര്യ: ര​ഞ്ജി​നി. ര​ണ്ട് മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​വാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267296/ranjith-dies-heart-attack-putukandi-NEW-UPDATE)